2008, ഡിസംബർ 16, ചൊവ്വാഴ്ച
പുതിയ വാര്‍ത്തകള്‍
ഞങളുടെ ഫമില്യിലെ വിലാസിനിയുടെ മകന്‍ സന്തോഷ് (മസ്കറ്റ്) വിവാഹിതനാകുന്നു. മംഗ്ട പറക്കാട്ട് ഫമില്യില്ലേ ഉഷയുടെയും രവിയുടെയും മകള്‍ ആയ അബിനി യാണ് വധു . വിവാഹ നിശ്ചയം ഈ വരുന്ന വെള്ളിപത്തൊന്‍പതാം തിയ്യതി പന്ത്രണ്ടര മണിക്ക് വധു ഗ്രഹത്തില്‍ വച്ചു നട്തുന്നതുന്നതാണ് .എല്ലാവരുടെയും അനുഗ്രഹാസിസ്സുകള്‍ ഉണ്ടായിരിക്കണമെന്ന് താല്‍പ്പര്യപ്പെടുന്നു
2008, ഡിസംബർ 6, ശനിയാഴ്‌ച
ഞങളുടെ തറവാട്
ഇതാണ് ഞങ്ങളുടെ തറവാട് ഇവിടെ ഇപ്പോള്‍ രവീന്ദ്രനും കുടുംബവും ആണ് താമസിക്കുന്നത് . ഇവിടെ ആയിരുന്നു മുംബ് മക്കള്‍ ആറുപേരും താമസിച്ചിരുന്നത് . ഇപ്പോള്‍ മറ്റു മക്കള്‍ തരവാടിനടുതുതന്നെ വേറെ വീടുകളിയായി താമസിക്കുന്നു .തുടര്‍ന്നുള്ള താളുകളില്‍ നിങ്ങള്ക്ക് എല്ലാ വീടുകളും കുടുംബാങ്കങ്ങളെയും പരിചയപ്പെടുത്തിത്തരാം.
2008, നവംബർ 19, ബുധനാഴ്‌ച
2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച
ഞങ്ങളുടെ വീട്
ഞങ്ങളുടെ വീട് വള്ളിക്കാപ്പററ blind സ്കൂള്‍ സ്റ്റോപ്പില്‍ ആണ്. കുമമില്‍ ബസ്സ് ഇറങ്ങിയാല്‍ ഒട്ടും തന്നെ നടക്കാന്‍ ഇല്ല. മഞ്ചേരിയില്‍ നിന്നു വരുമ്പോള്‍ perintalmanna റോഡ് ബസ്സില്‍ കയറുക കൃത്യം ഏഴ് കിലോമീറെര്‍ യാത്ര നടത്തിയാല്‍ blind സ്റ്റോപ്പില്‍ ഇറങ്ങാം .
2008, ഒക്‌ടോബർ 16, വ്യാഴാഴ്‌ച
ഇതു എന്റെ അഛന്
ഇതാണ് രവീന്ദ്രന്‍ കെ കെ .ഇപ്പോള്‍ ഗേള്‍സ് ഹൈ സ്കൂളില്‍ അധ്യാപകനാണ് .ജീവശാസ്ത്ത്രം ആണ് വിഷയം .
2008, ഒക്‌ടോബർ 15, ബുധനാഴ്‌ച
ഐശ്വര്യ രവീന്ദ്രന്‍
ഞാന്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്നു . കേന്ദ്രിയ വിദ്യാലയത്തിലാണ് ഞാന്‍ പഠിക്കുന്നത് .എനിക്ക് പാട്ടു പാടാനും ഡാന്‍സ് ചെയ്യാനും ഇഷ്ടമാണ് .എനിക്ക് ചിത്രം വരക്കുവാനും ഇഷ്ടമാണ് .എന്റെ അനിയത്തി ഒരു വികൃതി ആണ് .
2008, ഒക്‌ടോബർ 14, ചൊവ്വാഴ്ച
ഇതു ഞങ്ങളുടെ മാളുട്ടി
2008, ഒക്‌ടോബർ 13, തിങ്കളാഴ്‌ച
ഇതു ഞങ്ങളുടെ അമ്മ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)